text
stringlengths
5
136k
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ റീത ബഹുഗുണ ജോഷി അലഹാബാദില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ലക്‌നോ കാന്റില്‍ നിന്നുളള നിയമസഭാ അംഗത്വം അവര്‍ രാജിവെക്കും. ഗോവിന്ദ് നഗര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന് സത്യദേവ് പചൗരി കാണ്‍പൂരില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ നിയമസഭാ അഗത്വം രാജിവെക്കും. ആഗ്രയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എസ്.പി സിങ് ബഗേല്‍ തുണ്ട്‌ലയില്‍ നിന്നുള്ള എം.എല്‍.എയാണ്. ഇവര്‍ മൂന്ന് പേരും യോഗി സര്‍ക്കാറില്‍ മന്ത്രിമാരുമാണ്. പ്രതാപ്ഗഡ് എം.എല്‍.എ സംഗം ലാല്‍ ഗുപ്ത, സഹാറന്‍പൂര്‍ എം.എല്‍.എ പ്രതീപ് കുമാര്‍, ചിത്രകൂട് എം.എല്‍,എ ആര്‍.കെ സിങ് പട്ടേല്‍, ബാരാബംഗി എം.എല്‍.എ ഉപേന്ദ്ര റാവത്ത്, ബഹറായിച്ച് എം.എല്‍.എ അക്ഷയ് വാര്‍ ലാല്‍, അലീഗഡ് എം.എല്‍.എ രാജ് വീര്‍ സിങ്. എന്നിവരാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എമാര്‍. ഇവര്‍ക്കു പുറമെ രാംപൂരില്‍ നിന്നുള്ള എം.എല്‍.എ അസം ഖാന്‍, ജബല്‍പൂരില്‍ നിന്നുള്ള ബി.എസ്.പി എം.എല്‍.എ റിതേഷ് പാണ്ഡേ എന്നിവരും നിയമസഭാ അംഗത്വം ഉടന്‍ രാജിവെക്കും.
നിയന്ത്രണംവിട്ട് കോവിഡ് വ്യാപനം; ആഭ്യന്തര മന്ത്രിയടക്കം രണ്ട് മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കും ബിജെപി സ.അധ്യക്ഷനും രോഗം
ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബിജെപി നേതാവിനെ എംപിയെ സല്‍ക്കാരത്തിന് ക്ഷണിച്ച് പ്രിയങ്ക ഗാന്ധി
‘രാമരാജ്യം വാഗ്ദാനം ചെയ്തു, പകരം തന്നത് ഗുണ്ടാ രാജ്യം’; മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ യോഗിക്കെതിരെ രാഹുല്‍ ഗാന്ധി
സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക...
നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ്; ...
എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും?
അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം
“കണക്കു കൂട്ടലുകള്‍ പിഴച്ചു”; ഉത്തര്‍പ്രദേശില്‍ പരാജയം മുന്നില്‍കണ്ട് മഹാസഖ്യത്തിന് നേരെത്തിരിഞ്ഞ് മോദി
ബൈക്ക് ഇഷ്ടപ്പെടുന്നവർക്ക് എന്നും ബൈക്കിന്റെ പുതുമകളെ പറ്റി അറിയുന്നതിനും വളരെ താൽപര്യമായിരിക്കും. ഇത്തരത്തിൽ കേരളത്തിൽ ഇറങ്ങിയിട്ടുള്ള ആദ്യത്തെ ഇലക്ട്രിക് സ്പോർട്സ് ബൈക്കായ എന്ന് ബൈക്കിനെ പറ്റിയാണ് ഇന്ന് നമ്മൾ അറിയാൻ പോകുന്നത്. ഒരുപാട് പുത്തൻ ഫീച്ചറുകളോടെ പുറത്തിറക്കിയിരിക്കുന്ന ഈ ബൈക്കിനെ പറ്റി തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
എന്തെല്ലാമാണ് ഈ ഇലക്ട്രിക് സ്പോർട്സ് ബൈക്കിന്റെ പ്രത്യേകതകൾ?
കാഴ്ചയിൽ സാധാരണ ബൈക്കുകളുടെ അതെ ഡിസൈനിൽ തന്നെയാണ് ഈ ഇലക്ട്രിക് ബൈക്കും നിർമ്മിച്ചിട്ടുള്ളത്. ബൈക്കിന്റെ മുകൾഭാഗത്ത് സൈഡിലായി എന്നും താഴെ ഭാഗത്തായി എന്നും പേരു നൽകിയിട്ടുണ്ട്.
ദിനംപ്രതി പെട്രോളിന് വില കൂടി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ആണ് ഇത്തരമൊരു ബൈക്കിന്റെ പ്രാധാന്യം ഏറി വരുന്നത്. കുറച്ച് താഴ്ന്നു നിൽക്കുന്ന രീതിയിലാണ് ഹെഡ്ലൈറ്റ് നൽകിയിട്ടുള്ളത്. ഫ്രണ്ടിൽ ഷോക്ക് ആണ് നൽകിയിട്ടുള്ളത്. ഫ്രണ്ടിൽ ഡബിൾ കാലിബർ ഡിസ്ക് ബ്രേക്ക്, ബാക്കിൽ സിംഗിൾ കാലിബർ ഡിസ്ക് ബ്രേക്ക് എന്നിങ്ങനെയാണ് നൽകിയിട്ടുള്ളത്.
ബ്രേക്കിംഗ് റീ ജനറേഷൻ സിസ്റ്റം നൽകിയിട്ടുണ്ട്. അതുകൊണ്ട് ബ്രേക്കിംഗ് മുഴുവനായും എഫിഷ്യന്റ് ആണെന്ന് പറയാൻ സാധിക്കും. പെട്രോൾ ടാങ്കിന് സമാനമായി ഡിസൈൻ ചെയ്തിട്ടുള്ള ഭാഗത്താണ് ബാറ്ററി നൽകിയിട്ടുള്ളത്. ഒന്നര ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ വർഷമാണ് ബാറ്ററിയുടെ വാറണ്ടി കാലാവധിയായി പറയുന്നത്. ഈ സമയത്തിനുള്ളിൽ എന്ത് പ്രശ്നങ്ങൾ വന്നാലും കമ്പനി റിപ്ലേസ് ചെയ്തു നൽകുന്നതാണ്.
ലോൺ എടുക്കാതെ എങ്ങനെ കാർ വാങ്ങാം എടുത്ത ലോൺ എങ്ങനെ പെട്ടന്ന് തീർക്കാം
മറ്റെല്ലാ ബൈക്കുകളുടെയും പോലെ മോണോ ഷോക്ക് ഫെസിലിറ്റി നൽകിയിട്ടുണ്ട്. വണ്ടിയുടെ ബാക്ക് സൈഡിലോട്ടു നോക്കിയാൽ വണ്ടിക്ക് ബെൽറ്റ് ഡ്രൈവ് ആണ് നൽകിയിട്ടുള്ളത്. സെൻട്രൽ സ്റ്റാൻഡ്, ക്രാഷ് ഗാർഡ് എന്നിവ നൽകിയിട്ടില്ല. ഒരു നേക്കഡ് ബൈക്ക് സ്റ്റൈലിലാണ് വണ്ടി ഡിസൈൻ ചെയ്തിട്ടുള്ളത്.
പവർ ഓഫ് ചെയ്യുന്നതിനായി വണ്ടിയുടെ മുകളിൽ ഒരു പവർ ബട്ടൺ നൽകിയിട്ടുണ്ട്. പവർ ഓൺ ചെയ്യുന്നത് കീ ഉപയോഗിച്ചുകൊണ്ട് തന്നെയാണ്. ഹാൻഡിലിന്റെ സൈഡിലായി ഒരു യുഎസ്ബി കണക്ട് ചെയ്യുന്നതിനുള്ള പോർട്ട് നൽകിയിട്ടുണ്ട്. ഒരു കേബിൾ വഴി അകത്തേക്ക് കണക്ട് ചെയ്തു യാത്ര ചെയ്യുമ്പോഴും ഫോൺ ചാർജ് ചെയ്യുന്നതിനുള്ള ഓപ്ഷൻ ഇതുവഴി നൽകുന്നു.
മുൻ വശത്തായി സ്പീഡോമീറ്റർ, ഇൻഡിക്കേറ്റർ എന്നിവയും നൽകിയിട്ടുണ്ട്. വലതുവശത്ത് ഹാൻഡിലിൽ നൽകിയിട്ടുള്ള ,, എന്നീ ഓപ്ഷനുകൾ ഉപയോഗിച്ച് സ്പീഡ് കൂട്ടാനും കുറയ്ക്കാനും സാധിക്കുന്നതാണ്. വൺ ഓപ്ഷനിൽ , റേഞ്ചിൽ സ്പീഡ് ലഭിക്കുന്നതാണ്. സെക്കൻഡിൽ , തേർഡിൽ എന്നീ രീതിയിലാണ് സ്പീഡ് ലഭിക്കുക.
വൻ വിലകുറവിൻ സെക്കന്റ് ഹാൻഡ് സ്വിഫ്റ്റ് കാറുകളുടെ വമ്പൻ ചാകര
വണ്ടിയുടെ എക്സോസ്റ്റ് നോട്ട് കൺട്രോൾ ചെയ്യുന്നതിനുള്ള ഒരു ബട്ടനും നൽകിയിട്ടുണ്ട്. ഒരു മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വണ്ടിയുടെ എല്ലാവിധ കണ്ട്രോളു കളും നൽകിയിട്ടുള്ളത്. നിലവിൽ ഒരു സൗണ്ട് മാത്രമാണ് നൽകിയിട്ടുള്ളത് എങ്കിലും രജിസ്ട്രേഷൻ കഴിഞ്ഞാൽ സൗണ്ട്കൾ ലഭിക്കുന്നതാണ്. ഇതുവഴി ഇഷ്ടമുള്ള സൗണ്ട് മോഡ് തിരഞ്ഞെടുക്കാവുന്നതാണ്.
വണ്ടി സ്റ്റാർട്ട് ചെയ്താൽ പ്രത്യേകിച്ച് ശബ്ദം ഒന്നും കേൾക്കുന്നതല്ല എന്നാൽ ആക്സിലേറ്റർ കൊടുത്തു കഴിഞ്ഞാൽ വണ്ടി ഓടി തുടങ്ങുന്നതാണ്. ഒരു സെൻസർ കീ ഉപയോഗിച്ചാണ് വണ്ടി ലോക്ക്, അൺലോക്ക്,സ്റ്റാർട്ട്‌, വണ്ടി എവിടെയാണെന്ന് കണ്ടെത്തുന്നതിനുള്ള ഒരു കീ എന്നിവ നൽകിയിട്ടുണ്ട്. ഒരു അലാം രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ അലാം വഴി കള്ളൻമാരിൽ നിന്നും വണ്ടിയെ പ്രൊട്ടക്ട് ചെയ്യാനും ഒരു പരിധി കഴിഞ്ഞാൽ വണ്ടി ഓട്ടോമാറ്റിക് ആയി ലോക്ക് ആകുന്നതിനും കാരണമാകുന്നു.
ഒരു ആപ്പ് വഴി കൺട്രോൾ ചെയ്യാവുന്ന ഈ ബൈക്കിന് മൂന്നുവർഷത്തേക്ക് രൂപയാണ് സിമ്മിനായി നൽകേണ്ടിവരുന്നത്. ട്രാക്കിംഗ് സംവിധാനവും നൽകിയിട്ടുണ്ട്. നാലര മണിക്കൂർ ആണ് ബാറ്ററി ഫുൾ ചാർജ് ആകുന്നതിന് ആവശ്യമായ സമയം.
ഈ ട്രിക്ക് അറിഞ്ഞാൽ എത്ര ഇടുങ്ങിയ സ്ഥലത്തും കാര് പാർക്ക് ചെയ്യാം തട്ടുമെന്ന പേടിവേണ്ട
ഫ്രിഡ്ജിൽ കുത്തുന്ന രീതിയിലുള്ള സ്വിച്ചാണ് ചാർജ് ചെയ്യുന്നതിന് ആവശ്യമായിട്ടുള്ളത്. വെറും രൂപയ്ക്ക് ബാറ്ററി ചാർജ് ചെയ്തു കഴിഞ്ഞാൽ കിലോമീറ്റർ വരെ വണ്ടി ഓടുന്നതാണ്. ഫാസ്റ്റ് ചാർജിങ് ഫെസിലിറ്റി നിലവിലില്ല എന്നത് മാത്രമാണ് ഒരു പോരായ്മ.
ഫ്രണ്ട് ഭാഗത്തുള്ള പെട്രോൾ ടാങ്ക് പോലുള്ള ഭാഗം പൊക്കി അതിനകത്തുള്ള ബാറ്ററി ചാർജ് ചെയ്യാവുന്നതാണ്. ആവശ്യമില്ലാത്ത സമയത്ത് ബാറ്ററി ഓഫ് ചെയ്തു വയ്ക്കാൻ ഉള്ള സൗകര്യവും നൽകിയിട്ടുണ്ട്. ബാറ്ററി പുറത്തെടുത്ത് ചാർജ് ചെയ്യുന്നതിനുള്ള പ്രൊവിഷനും നൽകിയിട്ടുണ്ട്.
കിലോയാണ് ബാറ്ററിയുടെ മാത്രം വെയ്റ്റ്. കാല് വെക്കുന്ന സൈഡ് ഭാഗം എടുത്തുമാറ്റി ആവശ്യാനുസരണം ഫിറ്റ് ചെയ്യാവുന്നതാണ്. , , രൂപയാണ് ബൈക്കിന്റെ വില. ഇതിൽ രൂപ സബ്സിഡിയായി ലഭിക്കുന്നതാണ്.
വണ്ടിയുടെ രണ്ട് ടയറുകളും മൂന്നു വർഷത്തേക്കുള്ള സർവീസും സൗജന്യമായാണ് നൽകുന്നത്. തമിഴ്നാട്ടിൽനിന്നും കൊണ്ടുവന്നിട്ടുള്ള ഈ ഇലക്ട്രിക് സ്പോർട്സ് ബൈക്ക് തിരുവനന്തപുരം ചെങ്കോട്ടകുളത്തുള്ള ശ്രീലാൽ എന്ന വ്യക്തിയാണ് സ്വന്തമാക്കിയിരിക്കുന്നത്.ബൈക്കിനെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.
പ്രധാന മന്ത്രി ആവാസ് യോജന പദ്ദതി സ്വന്തമായി വീട് ഇല്ലാത്തവർക്ക് വീട് വെക്കാൻ % പലിശ നിരക്കിൽ ഭാവന വായ്പാ
ഇ പാൻ കാർഡിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം
ഞായറാഴ്ച ദിവസങ്ങളിൽ രാത്രി സമയത്ത് ചെയ്യേണ്ട ഒരു കാര്യത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. നിങ്ങൾ അതിനായി കുറച്ചു കാര്യങ്ങൾ മനസ്സിലാക്കി വയ്ക്കേണ്ടതുണ്ട്. നമ്മുടെ വീടുകളിൽ ഒക്കെ ആരെങ്കിലും അതിഥിയായി ട്ടോ അല്ലെങ്കിലോ ഒക്കെ വരാറുണ്ട്. ഇങ്ങനെയുള്ള ആളുകൾ വരുമ്പോൾ അവർ പറയുന്ന വാക്കുകൾ അതായത് നമ്മുടെ വീട്ടിലിരുന്നുകൊണ്ട് ഉപയോഗിക്കുന്ന വാക്കുകൾ അത് പ്രത്യേകിച്ച് നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ആണ് അവർ പറയുന്നത് എങ്കിൽ അത് നമ്മളെയും നമ്മുടെ വീടിനെയും അത് ബാധിക്കുന്നത് ആയിരിക്കും.
നമ്മുടെ വീട്ടിലിരുന്ന് ഇവർ പറയുന്ന ഓരോ കാര്യങ്ങളും ചിലപ്പോൾ അത് അവരുടെ സങ്കടങ്ങൾ ആയിരിക്കും അല്ലെങ്കിൽ അത് അവർക്ക് ആരോടെങ്കിലും ഒക്കെയുള്ള ദേഷ്യം നമ്മളോട് പറയുകയായിരിക്കും. അങ്ങനെയുള്ള ഏതുകാര്യവും പ്രത്യേകിച്ച് നെഗറ്റീവ് ആയ കാര്യങ്ങൾ ഉം നെഗറ്റീവ് ആയിട്ടുള്ള വാക്കുകളും ഒക്കെ മറ്റൊരാൾ നമ്മുടെ വീട്ടിൽ വന്നിരുന്നു പറയുകയാണെങ്കിൽ അത് നമ്മളെ നമ്മുടെ വീടിനെയും വളരെ ദോഷകരമായ രീതിയിൽ ബാധിക്കുന്നു. ഒരാൾ നമ്മുടെ വീട്ടിലേക്ക് കയറി വരുമ്പോൾ പരമാവധി അവരെ നമ്മുടെ പൂജാമുറിയിലേക്ക് ബെഡ്റൂമിലേക്ക് അടുക്കളയിലേക്ക് ഒക്കെ പ്രവേശിപ്പിക്കാതിരിക്കുക യാണ് ആദ്യം തന്നെ ചെയ്യേണ്ടത്. ഈ വിഷയത്തെ പറ്റി കൂടുതലായി അറിയുന്നതിന് വീഡിയോ പൂർണ്ണമായി കാണേണ്ടതാണ്.
ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. അസമിലെ ജോർഹട്ട് വിമാനത്താവളത്തിലാണ് സംഭവം. കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിനായി റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. യാത്രക്കാർക്ക് പരിക്കേറ്റില്ല. വിമാനത്തിന്‍റെ ഒരു വശത്തെ ടയറുകൾ തെന്നിമാറി റൺവേയ്ക്ക് സമീപം ചെളിയിൽ മൂടിയ നിലയിലായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചതായി ഇൻഡിഗോ അധികൃതർ അറിയിച്ചു. യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സാങ്കേതിക തകരാർ മൂലം
സ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, അശാസ്ത്രീയമായ വർക്കിംഗ് അറേഞ്ച്മെൻ്റ് നിർത്തലാക്കുക, വില്ലേജുകളിലെ സ്റ്റാഫ് പാറ്റേൺ പുതുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ റവന്യൂ ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. റവന്യൂ കമ്മീഷണറേറ്റ്, കളക്ട്രേറ്റ്, നെയ്യാറ്റിൻകര, നെടുമങ്ങാട്, കാട്ടാക്കട താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ നടന്ന പ്രകടനങ്ങളിൽ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി.ശശിധരൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. റവന്യൂ വകുപ്പിൽ നിന്നടക്കം ഒട്ടനവധി ജീവനക്കാർ പങ്കെടുത്തു.
കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി മാര്‍ച്ച് ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു.
മിക്കവരും എണ്ണയിൽ വറുത്ത പപ്പടമാണ് ഇഷ്ടപ്പെടുന്നത്. എണ്ണയിൽ വറുത്ത പപ്പടം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് രക്തപ്രവാഹത്തിന് കാരണമായ മറ്റ് ഹൃദയ രോഗങ്ങൾക്കും കാരണമാകുന്നു.
നമ്മളിൽ പലരും പപ്പട പ്രേമികളാണ്. ചിലർക്ക് പപ്പടം ഒഴിവാക്കാൻ പറ്റാത്ത വിഭവം കൂടിയാണ്. പപ്പാടം എണ്ണയിൽ കാച്ചിയും ചുട്ടും കഴിക്കുന്നവരുണ്ട്. പപ്പടം പല തരത്തിലുണ്ട്. വിവിധ തരം മാവുകൾ ഉപയോഗിച്ചും കൃത്രിമ രുചികളും നിറങ്ങളും പോലുള്ള വിവിധ അഡിറ്റീവുകൾ ചേർത്തും നിർമ്മിക്കുന്നു. എണ്ണ അടങ്ങിയിട്ടുള്ളതിനാൽ പപ്പടം പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് നമ്മുക്കറിയാം. അവയിൽ സോഡിയം ബെൻസോയേറ്റ് പോലുള്ള പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ട്. പപ്പാടം അധികം കഴിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്.
കാരണം, ദോഷം വരുത്തുന്ന ഒരു ഘടകം പപ്പടത്തിൽ അടങ്ങിയിരിക്കുന്നു. സോഡിയം ബെൻസോയേറ്റ്. സോഡിയം ബെൻസോയേറ്റ് ശരീരത്തിൽ നിരവധി ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നു. സോഡിയം ബെൻസോയേറ്റിന്റെയും ചില കൃത്രിമ നിറങ്ങളുടെയും മിശ്രിതം കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി വർദ്ധിപ്പിക്കുന്നതായി ഒരു ഗവേഷണം തെളിയിച്ചിട്ടുണ്ട്.
മറ്റൊന്നാണ് ഉപ്പ്. സോഡിയം ബെൻസോയേറ്റും ഉപ്പിന്റെ അംശത്തിന് കാരണമാകുന്നു. ഉയർന്ന ഉപ്പ് കഴിക്കുന്നത് പല ദോഷഫലങ്ങളും ഉണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ. രക്താതിമർദ്ദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്ന പ്രധാന കാരണമാണിത്. കൂടാതെ നീർക്കെട്ടിനും വീക്കത്തിനും കാരണമാകുന്നു.
ഇന്ത്യൻ വിപണിയിൽ വിവിധ നിറങ്ങളിലുള്ള പപ്പടങ്ങൾ ലഭ്യമാണ്. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ അമിതമായി നിയന്ത്രിക്കാൻ ഇടയാക്കും. ഇത് ഹൈപ്പർ അസിഡിറ്റിയിലേക്ക് നയിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മിക്കവരും എണ്ണയിൽ വറുത്ത പപ്പടമാണ് ഇഷ്ടപ്പെടുന്നത്. എണ്ണയിൽ വറുത്ത പപ്പടം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് രക്തപ്രവാഹത്തിന് കാരണമായ മറ്റ് ഹൃദയ രോഗങ്ങൾക്കും കാരണമാകുന്നു.
വറുത്ത പപ്പടത്തിൽ അക്രിലമൈഡ് അടങ്ങിയിരിക്കുന്നു. ഇത് അർബുദത്തിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഉഴുന്നിനു പകരം പലരും ഇതിൽ ഉപയോഗിക്കുന്നത് മൈദയാണ്. മൈദയെങ്കിൽ പപ്പടം കൂടുതൽ കാലം ഈർപ്പമില്ലാതെ, കേടാകാതെ ഇരിക്കുകയും ചെയ്യും. കൂടുതൽ കാലം ഇരിയ്ക്കുമ്പോൾ ഇതിന് ചുവപ്പു നിറം വരുന്നുമുണ്ട്.
പപ്പടങ്ങൾ ഉണ്ടാക്കുന്ന രീതികൾ മറ്റൊരു ആശങ്കയാണ്. ഉരുട്ടിയ ശേഷം വെയിലിൽ ഉണക്കി, സാധാരണയായി തുറസ്സായ സ്ഥലത്ത്, അവ ധാരാളം വായു മലിനീകരണത്തിന് വിധേയമാകുന്നു. ഉണങ്ങുമ്പോൾ അവ സൂക്ഷിക്കുന്ന പ്രതലങ്ങളിൽ പലതരം സൂക്ഷ്മാണുക്കൾ ഉണ്ടാകാം. അത് അവയെ കൂടുതൽ മലിനമാക്കും.
വിറ്റാമിൻ ബി അഭാവം; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്...
പരസ്യത്തില്‍ കാണിച്ചത് കള്ളം; ഫുഡ് കമ്പനിക്കെതിരെ കോടിയുടെ കേസ് നല്‍കി സ്ത്രീ
പനീര്‍ തയ്യാറാക്കുന്ന പതിവുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കായി ചില ടിപ്സ്...
ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് പഴങ്ങള്‍...
യാക്കിന്‍റെ ഇറച്ചിയും പാലും ഭക്ഷ്യയോഗ്യമെന്ന് പ്രഖ്യാപിച്ച് എഫ്എസ്എസ്എഐ
വീട്ടില്‍ തയ്യാറാക്കിയ രുചികരമായ ബിരിയാണി; ചിത്രം പങ്കുവച്ച് കരീഷ്മ കപൂര്‍
എവിടെയും സ്ത്രീ മുന്നേറ്റം; രസകരമായ വീഡിയോ വൈറലാകുന്നു...
സന്ന്യാസി വേഷത്തിൽ കബീറും സംഘവും വിഗ്രഹവും തകിടും കുഴിച്ചെടുത്തു..., തട്ടിക്കൊണ്ടുപോകലിൽ തെളിഞ്ഞ തട്ടിപ്പ്
ഗുജറാത്ത് ബിജെപി തൂത്തുവാരും, കോൺ​ഗ്രസിന് കനത്ത തിരിച്ചടി, എഎപി അക്കൗണ്ട് തുറക്കുംഎബിപി, സീവോട്ടർ സർവേ
ഓർമ്മയുണ്ടോ ഈ മുഖം …ആ മുഖം വേഗം മനസ്സിൽ എത്തും .വെള്ളിത്തിരയിലെ ഒരേയൊരു സുരേഷ് ഗോപി . ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ദിനം . പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിന്റെ ാമത് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്.മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന സൂപ്പർസ്റ്റാറിനെ പോസ്റ്ററിൽ കാണാം.സിനിമയുടെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല.എത്തിറിയൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രൻ ആണ്. സമീൻ സലീമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.
ഇന്ന് തന്നെ ന്റെ പോസ്റ്ററും പുറത്തിറങ്ങി . ൽ ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ വയസ്സുള്ളപ്പോൾ ബാലതാരമായാണ്‌ സുരേഷ് ഗോപി വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. കളിൽ അദ്ദേഹം മലയാളം സിനിമകളിൽ മുഖം കാണിച്ചു തുടങ്ങി. ൽ മോഹൻലാൽ നായകനായ രാജാവിൻറെ മകൻ എന്ന സിനിമയിലെ വില്ലനായി വന്ന സുരേഷ ഗോപി ജന ശ്രദ്ധ നേടി. പിന്നീട് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി. അക്കാലത്ത് വില്ലനായി അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങളിൽ മമ്മുട്ടി നായകനായ പൂവിനു പുതിയ പൂന്തെന്നൽ, മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് (വില്ലൻ), രാജാവിന്റെ മകൻ എന്നീ സിനിമകളിലെ വേഷങ്ങളാണ്. പിന്നീട് ചിത്രങ്ങളിൽ അഭിനയിച്ച ശേഷം ലാണ് വഴിത്തിരിവുണ്ടാക്കുന്ന തരം സിനിമ അദ്ദേഹത്തിന് ലഭിച്ചത്. തലസ്ഥാനം എന്ന സിനിമയായിരുന്നു അത്. അതിനു ശേഷം കൂടുതലും നായക വേഷങ്ങൾ ലഭിക്കുവാൻ തുടങ്ങി. പിന്നീട് ൽ കമ്മീഷണർ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന ചിത്രം. അത് ഒരു വൻ വിജയമാകുകയും ചെയ്തു. അതോടെ അദ്ദേഹം സൂപ്പർ താര പദവിക്കടുത്തെത്തി. സിനിമയിലെ ഭരത് ചന്ദ്രൻ ഐ.പി.എസ്. എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി.
ദേവന്റെ ഓര്‍മ്മക്കുറിപ്പുകള്‍ . & , .
ആകാശഗീതം
ഷോപ്പിങ്ങ് കാര്‍ട്ടുകള്‍ നിറച്ച് സാധനങ്ങള്‍ വാങ്ങി ഫെസ്റ്റിവല്‍ ടൂറിസ്റ്റുകള്‍ പരസ്പരം ഞെരുക്കി വഴിയുണ്ടാക്കി നടന്നു പോകുന്നതിനിടയില്‍ ഞങ്ങളങ്ങനെ വെറുതേ പോകുമ്പോഴാണ്‌ സിക്കുവിന്റെ വിളിയും ബോംബോയുടെ മുഴക്കവും കേട്ടത്. മഹാവാണിഭനഗരത്തില്‍ ഏറെയൊന്നും പേരുടെ കണ്ണില്‍ പെടാത്തൊരു മൂലയില്‍ ഹനാക്കുകള്‍ പാടുന്നു. അവരെ എനിക്കോ വിദ്യക്കോ മനസ്സിലായില്ല. പരുന്തിന്‍ തൂവല്‍ വച്ച തൊപ്പിയില്‍ നിന്നും വാദ്യോപകരണങ്ങളില്‍ നിന്നും അവര്‍ ഇന്‍‌ക ഗായകരാണെന്നു പിടികിട്ടി.
ആള്‍ക്കൂട്ടത്തിനുള്ള സംഗീതമായിരുന്നു അവരപ്പോള്‍ പാടിയിരുന്നത്.
ഒരു പ്രത്യേകതരം സിക്കുവാണല്ലോ അത്? ഞാന്‍ വിദ്യയോട് ചോദിച്ചു.
മലയാളത്തില്‍ നിന്നും സിക്കുവെന്ന വാക്കു മാത്രം പിടിച്ചെടുത്ത് അടുത്തു നിന്നൊരു വയസ്സായ മദാമ്മ പറഞ്ഞു. അത് ഒരു പ്രത്യേകതരം സിക്കുവാണ്‌. റോണ്‍ഡഡോര്‍ എന്നു പേര്‍. ഇക്വഡോറിന്റെ ദേശീയവാദ്യോപകരണം. ഹനാക്ക് ഇക്വഡോര്‍ സ്വദേശികളാണ്‌.
ആ പാട്ട് തീര്‍ന്നു. നിങ്ങള്‍ക്കെല്ലാം ആരോഗ്യവും സന്തോഷവും സമ്പത്തും തരാന്‍ സൂര്യഭഗവാനോടൊരു പ്രാര്‍ത്ഥനയാണിനി. ഹനാക്കിലൊരുവള്‍ ചരന്‍‌ഗോയില്‍ ശ്രുതിമീട്ടി. റെയിന്‍ സ്റ്റിക്കുകള്‍ മൃദുവായൊരു താളം കൊട്ടി.
ഇന്‍‌കകളുടെ ഈ പാട്ട് എനിക്കറിയാം. ചെറുവള്ളിക്കാവില്‍ അതു കേട്ടിട്ടുണ്ട്.
ദേവനെന്നവരും വിദ്യയമ്മയും അവരുടെ മക്കളും മരിച്ച പിതൃക്കളും
ഇവര്‍ക്കായ് ജനിക്കാനായ് വരുന്നോരുള്ളലവരും അവര്‍ പോറ്റും പശുക്കളും
അവര്‍ക്കുള്ള മരങ്ങളും അതിനുള്ള നിലം താനും
അറിയാതെ ചെയ്തുപോയ പാപങ്ങളെല്ലാമേ പൊറുക്കേണം മഹാനാഗം
അവരോട് പൊറുക്കാനായ് ചൊല്ലേണം നീ പോയി
മണ്ണാറശ്ശാല വാഴും മഹാനാഗരാജനോടും...
ഗോത്രങ്ങളേ മരിക്കുന്നുള്ളു, അതിന്റെ ഗീതം മരിക്കില്ല. ഒരു സംഗീതവും മരിക്കുന്നില്ല, ഗായകരേ മരിക്കുന്നുള്ളു. വല്ലാത്ത സ്പാനിഷ് ചുവയുള്ള ഇംഗ്ലീഷില്‍ ഒരു ഗായകന്‍ പറഞ്ഞു. ഹനാക്ക് നാളെ മരിച്ചു പോകും, പക്ഷേ ഈ പാട്ടുകള്‍ പോവില്ല, മഹാഗായകര്‍ എന്നോ പഛാമാമയില്‍ പാടിയിരുന്ന ഈ പാട്ടുകള്‍ ഇന്ന് ഞങ്ങള്‍ പാടുന്നു. നാളെയത് ഹനക്ക് പഛായില്‍ നിന്നീമണ്ണിലിറങ്ങുന്ന കുഞ്ഞുങ്ങള്‍ പാടും.
ഭാഗ്യമാണിവനെയും കുടുംബത്തെയും ജീവനോടെ പിടിക്കാന്‍ കഴിഞ്ഞത് സ്പാനിഷ് വൈസ്‌റോയ് അട്ടഹസിച്ചു. ട്യുപാക്ക് അമരുവിന്റെ കൈകാലുകള്‍ ഓരോന്നായി നാലു കുതിരകളോട് പൂട്ടി അവറ്റയെ നാലു ദിക്കിലേക്ക് പായിക്ക്. ഇന്‍‌ക ഗോത്രത്തിനു തലവനത്രേയിവന്‍. ഇവന്റെ നാലായി കീറിയ ശരീരവുമായി കുതിരകള്‍ അവന്റെ പ്രജകള്‍ക്കു മുന്നിലോടുന്നത് തടയാന്‍ സൂര്യഭഗവാനിറങ്ങി വരുമോയെന്ന് അവര്‍ കാണട്ടെ.
വെടിയൊച്ച മുഴങ്ങിയപ്പോള്‍ കുതിരകള്‍ നാലുഭാഗത്തേക്കും ചിതറിയോടി. ട്യുപാക്ക് അമരു രണ്ടാമന്‍ പക്ഷേ ഒരു കൂറ്റന്‍ ചിലന്തി അതിന്റെ വലയില്‍ കിടക്കും പോലെ നടുവില്‍ ബലം പിടിച്ചു കിടന്നതേയുള്ളു . ചാട്ടയടിയും കത്തിക്കുത്തുമേറ്റ കുതിരകള്‍ പ്രാണശക്തി മുഴുവനെടുത്തെങ്കിലും ആ ഉരുക്കുമനുഷ്യനെ വലിച്ചു കീറാനവര്‍ക്കായില്ല.
അവന്റെ തലവെട്ടും മുന്നേ ഈ നശിച്ച പ്രാര്‍ത്ഥനപ്പാട്ടുകള്‍ പാടുന്നവരുടെ നാവറുത്തുമാറ്റ്, ഇല്ലെങ്കില്‍ അവന്‍ തലപോയാലും ചത്തെന്നു വരില്ല ഭയന്നുപോയ ഒരു സ്പാനിഷ് ജെനറല്‍ ഉത്തരവിട്ടു.
മാച്ചുപിക്‌ചുവില്‍ കേയ് പച്ചയേയും ഉക്കു പച്ചയേയും പുണര്‍ന്ന് ഹനാക്ക് പാടി. മരിച്ചവര്‍ക്കു വേണ്ടി, പ്രാര്‍ത്ഥിക്കാന്‍ നാവില്ലാതെ കഴുമരത്തിലേക്ക് നടക്കുന്നവര്‍ക്കു വേണ്ടി, ആ ഗീതം ഭയന്നവര്‍ക്കു വേണ്ടി. ആ ഗീതമിനിയുയരരുതെന്ന് ശാസനമിറക്കിയ രാജാവിനു വേണ്ടി.ശ്രോതാവിന്റെ പാപങ്ങള്‍ പൊറുക്കാന്‍ വേണ്ടി. പിതൃക്കള്‍ക്കു വേണ്ടി, ജനിക്കാനിരിക്കുന്നവര്‍ക്കു വേണ്ടി. എല്ലാവരെയും സൂര്യന്‍ അനുഗ്രഹിക്കട്ടെ.
ശഅ്ബാൻ മാസം. ദുഃഖത്തിന്റെ കാർമേഘങ്ങൾ വരികയാണ്. ഉമ്മുകുൽസൂം (റ) കലിമ ചൊല്ലി. കലിമത്തുത്തൗഹീദ്. കണ്ണുകൾ അടഞ്ഞു. ശ്വാസം നിലച്ചു. എല്ലാം നിശ്ചലം...
മരണാനന്തര കർമ്മങ്ങളെല്ലാം നിർവഹിച്ചു. എല്ലാറ്റിനും നബി ﷺ നേതൃത്വം നൽകി. ഖബറടക്കൽ കർമ്മം നിർവഹിക്കപ്പെട്ടുകഴിഞ്ഞു. നബി ﷺ ഖബറിന്നരികിൽ ഇരുന്നു. മുഖം നിറയെ ദുഃഖം.
അനസുബ്നു മാലിക് (റ) ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു: ഉമ്മു കുൽസുമിന്റെ (റ) ഖബറിന്നരികിൽ നബി ﷺ ഇരുന്നു. അപ്പോൾ നബിﷺതങ്ങളുടെ ഇരുനയനങ്ങളും നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു. ദുഃഖത്തിന്റെ കണ്ണീർ കണങ്ങൾ...
ലൈലാ ബിൻത് ഖാനിഫ്, അസ്മാഅ് ബിൻത് ഉമൈസ്, സ്വഫിയ്യ ബിൻത് അബ്ദിൽ മുത്വലിബ് (റ) തുടങ്ങിയവർ ചേർന്ന് മയ്യിത്ത് കുളിപ്പിച്ചു. കുളിപ്പിക്കുമ്പോഴും കഫൻ ചെയ്യുമ്പോഴും നബിﷺതങ്ങൾ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ആ രംഗങ്ങൾ പിന്നീടവർ വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്.
അലി(റ), ഫള്ലുബ്നു അബ്ബാസ്(റ), ഉസാമത്ത് ബ്നു സൈദ്(റ) എന്നിവർ മയ്യിത്ത് ഖബറിലേക്ക് താഴ്ത്തി. ഉസ്മാൻ (റ) വീണ്ടും ദുഃഖിതനായി. അത് കണ്ട് നബിﷺയുടെ പ്രതികരണം പ്രസിദ്ധമാണ്.
“ഓ ഉസ്മാൻ (റ), നമ്മുടെ പക്കൽ മൂന്നാമതൊരു മകൾകൂടി ഉണ്ടായിരുന്നെങ്കിൽ താങ്കൾക്ക് ഞാൻ വിവാഹം ചെയ്തു തരുമായിരുന്നു...”
ഉസ്മാൻ(റ)വിന്റെ സേവനം തിളങ്ങിനിന്ന ഒരു സംഭവം പറയാം...
നബിﷺതങ്ങളും സ്വഹാബികളും ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ടു. ദുൽഖഅ്ദ് മാസത്തിലായിരുന്നു യാത്ര.
ബലിമൃഗങ്ങൾ കൂടെയുണ്ടായിരുന്നു. ഉംറയുടെ വേഷം. അറബികൾ യാത്രയിൽ ഒരു വാൾ കരുതാറുണ്ട്. അത് ഉറയിൽ തന്നെ കാണും. പുറത്തെടുക്കേണ്ടിവരില്ല. ആ വാൾ മാത്രമേ കൈവശമുള്ളൂ. തീർത്ഥാടകരാണെന്ന് കാണുന്നവർക്കു മനസ്സിലാവും. യുദ്ധത്തിന് പോവുന്ന വരവല്ല. ആയുധങ്ങളില്ല.
ഹുദൈബിയ്യ എന്ന സ്ഥലത്തെത്തി. നബിﷺതങ്ങളുടെ ഒട്ടകം അവിടെ മുട്ടുകുത്തി. ചിലർ ഒട്ടകത്തെ എഴുന്നേൽപിക്കാൻ നോക്കി. നബി ﷺ അത് ആരാഞ്ഞു.
നിർദേശം കിട്ടിയ ഒട്ടകമാണത്. മുമ്പോട്ടു നീങ്ങാൻ കൽപനയില്ല. അവിടെ തമ്പടിക്കാൻ നിർദേശിച്ചു. അനേകം തമ്പുകൾ ഉയർന്നു. മക്കയിൽ നിന്ന് ദൂതന്മാർ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു.
“ഞങ്ങൾ ഉംറ നിർവഹിക്കാൻ വന്നതാണ്. ഏറ്റുമുട്ടലിന് വന്നതല്ല. ഞങ്ങളെ മക്കയിൽ പ്രവേശിക്കാൻ അനുവദിക്കണം.”
ഖുറൈശികൾ അനുവദിച്ചില്ല. സംഭാഷണങ്ങളൊന്നും ഫലം
ചെയ്തില്ല. ഒടുവിൽ മക്കയിലേക്ക് ഒരു പ്രത്യേക ദൂതനെ അയക്കാൻ
നബിﷺതങ്ങൾ തീരുമാനിച്ചു. ഉസ്മാനുബ്നു അഫ്ഫാൻ (റ)...
അതൊരു വല്ലാത്ത ദൗത്യമായിരുന്നു. മനസ് നിറയെ ശ്രതുതയുമായി നിൽക്കുന്ന ഖുറൈശികളുടെ മുമ്പിലേക്കാണ് പോവുന്നത്. എന്തും സംഭവിക്കാം. മരിക്കാൻ തയ്യാറെടുത്തുകൊണ്ടാണ് പോവുന്നത്.
ഖുറൈശികളെ സമീപിച്ചു. നബി ﷺ തങ്ങളുടെ സന്ദേശം കൈമാറി. അദ്ദേഹം പറഞ്ഞു: “ഞങ്ങൾ ഉംറ നിർവഹിക്കാൻ വന്നതാണ്. ഞങ്ങളെ അതിന്നനുവദിക്കണം.”
ഖുറൈശികളുടെ മറുപടി ഇങ്ങനെയായിരുന്നു: “താങ്കൾക്കു വേണമെങ്കിൽ ത്വവാഫ് ചെയ്യാം. മറ്റാരെയും അനുവദിക്കില്ല.”
ഉസ്മാൻ (റ) ഇങ്ങനെ പ്രതികരിച്ചു: “അല്ലാഹു ﷻ വിന്റെ റസൂൽ (ﷺ) ത്വവാഫ് ചെയ്യുന്നതുവരെ ഞാൻ ത്വവാഫ്
ചെയ്യുകയില്ല...”
ഖുറൈശികളുടെ മനസ്സലിഞ്ഞില്ല. ഉസ്മാൻ (റ) പലരെയും കണ്ടു
സംസാരിച്ചു. ഒന്നും ഫലവത്തായില്ല.
ഇപ്പോൾ ഉസ്മാൻ (റ) ഖുറൈശികളുടെ മധ്യത്തിലാണ്. തടവിലായത് പോലെയായി. പലരും രോഷം പ്രകടിപ്പിക്കുന്നുണ്ട്. ഇതിന്നിടയിൽ മുസ്ലിം പാളയത്തിൽ കിംവദന്തി പരന്നു. ഉസ്മാൻ (റ) വധിക്കപ്പെട്ടു. സ്വഹാബികൾ രോഷാകുലരായി മാറി. എന്തൊരു ധിക്കാരമാണിത്. നബിﷺതങ്ങളും വിഷമിച്ചുപോയി. ഈ സന്ദർഭത്തിലാണ് സ്വഹാബികൾ മരണ പ്രതിജ്ഞ ചെയ്തത്...
ഉസ്മാന്റെ മരണത്തിന് പ്രതികാരം ചെയ്യും. മരണംവരെ യുദ്ധം ചെയ്യും. യുദ്ധക്കളം വിട്ടോടിപ്പോവില്ല. നബി ﷺ തങ്ങളുടെ കരം പിടിച്ചു പ്രതിജ്ഞ ചെയ്തു.
അപ്പോൾ ആ വാർത്ത വന്നു. ഉസ്മാൻ (റ) വധിക്കപ്പെട്ടിട്ടില്ല. സുരക്ഷിതനാണ്. തിരിച്ചുവരും. ഉൽക്കണ്ഠ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ഉസ്മാൻ (റ) തിരിച്ചെത്തി. ഖുറൈശികളുടെ പ്രതിനിധിയും വന്നു.
അങ്ങനെ സന്ധി വ്യവസ്ഥകൾ എഴുതിയുണ്ടാക്കി. പ്രത്യക്ഷത്തിൽ അപമാനകരമായ വ്യവസ്ഥകളാണ് സന്ധിയിലുള്ളതെന്ന് തോന്നാം. അല്ലാഹു ﷻ ഉദ്ദേശിച്ചത് വ്യക്തമായ വിജയമാണ്. ഏതാനും വർഷങ്ങൾകൊണ്ട് എല്ലാവർക്കും അത് ബോധ്യമാവുകയും ചെയ്തു.
സന്ധിയുണ്ടാക്കുന്നത് രണ്ട് ശക്തികൾ തമ്മിലാണ്. ഖുറൈശികൾ മുസ്ലിംകളുമായി സന്ധിയുണ്ടാക്കി. ഫലത്തിൽ മുസ്ലിംകളെ ഖുറൈശികൾ ഒരു ശക്തിയായി അംഗീകരിക്കുകയായിരുന്നു.